അവധി നല്‍കാത്തതില്‍ മനംനൊന്ത് മലപ്പുറത്ത് പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published : Aug 22, 2017, 11:47 PM ISTUpdated : Oct 05, 2018, 12:29 AM IST
അവധി നല്‍കാത്തതില്‍ മനംനൊന്ത് മലപ്പുറത്ത് പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

മലപ്പുറം എം.എസ്.പി ക്യാമ്പില്‍ പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി രണ്‍ദീപാണ് ഇന്ന് വൈകുന്നേരത്തോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ ഉടനെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി നല്‍കാത്തതിനെ തുടര്‍ന്നുള്ള നിരാശയാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനിതാ സംവരണബില്ലിൽ പ്രതിപക്ഷ ബഹളം; നോട്ട് നിരോധനത്തിലെ അതേ വേഗതയാണ് മണ്ഡലപുനർനിർണയത്തിലെന്ന് തരൂർ, ബിൽ പാസാകുമെന്ന പ്രതീക്ഷയിൽ ബിജെപി ക്യാംപ്
ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകും, ഭീഷണി മുഴക്കി പുറത്തിറങ്ങിയ ലഷ്കർ ഇ ത്വയ്ബ നേതാവിന് വെടിയേറ്റു