
കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. എറണാകുളം എആർ ക്യാമ്പിലെ അസി. കമാൻഡന്‍റ് സാബു മാത്യു ആണ് മരിച്ചത് . കയ്യിലുണ്ടായിരുന്ന പിസ്റ്റളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സംശയം . രാത്രി ജോലി കഴിഞ്ഞ് വാഹനത്തിൽ മടങ്ങുമ്പോഴാണ് സംഭവം . നെഞ്ചിലാണ് വെടിയേറ്റത്. എറണാകുളം ഇരുമ്പനം സ്വദേശിയാണ് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam