കോഴിക്കോട് ഒരു കോടിയുടെ ലഹരിമരുന്ന് പിടികൂടി

By Web DeskFirst Published Jan 15, 2018, 5:54 PM IST
Highlights

കോഴിക്കോട്: മുക്കത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോ ബ്രൗൺ ഷുഗറുമായി മധ്യപ്രദേശ് സ്വദേശി മുഹമ്മദ് റയീസാണ് മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറാണ് ഇയാളില്‍ നിന്ന് പിടികൂടിയത് .
 

click me!