തിയ്യേറ്റർ പീഡനം: പൊലീസ് വീണ്ടും മൊയ്തീൻ കുട്ടിക്കൊപ്പം

Web Desk |  
Published : May 14, 2018, 03:10 PM ISTUpdated : Jun 29, 2018, 04:17 PM IST
തിയ്യേറ്റർ പീഡനം: പൊലീസ് വീണ്ടും മൊയ്തീൻ കുട്ടിക്കൊപ്പം

Synopsis

മൊയ്തീൻ കുട്ടിക്കെതിരെ ചുമത്തിയത് ദുർബലവകുപ്പുകളാണെന്നാണ് ആരോപണം

മലപ്പുറം: സിനിമ തിയ്യറ്ററിൽ വച്ച് പത്ത്  വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല  സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീൻ കുട്ടിക്കെതിരെ ചുമത്തിയത് ദുർബലവകുപ്പുകളാണെന്നാണ് ആരോപണം. 
പോക്സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട്.
 

കുട്ടിയുടെ മൊഴി എടുത്ത ശുശുക്ഷേമ സമിതി 5ാം വകുപ്പ് ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് നീക്കം കേസിനെ ദുർബലമാക്കുമെന്ന് ശിശുക്ഷേമസമിതി ചെയർമാൻ എം മണികണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട്
 പറഞ്ഞു. 

5ാം വകുപ്പു കൂടി ചേർക്കാൻ പൊലീസിന് നിർദ്ദേശം നൽകുമെന്ന് കുട്ടിയുടെ മൊഴി എടുത്ത ശിശുക്ഷേമസമിതി അംഗം കവിത ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയിരുന്നു. രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് കുട്ടിയുടെ മൊഴിയുണ്ട്. അതിനാൽ പോക്സോ നിയമത്തിലെ 5 എം വകുപ്പ് നിർബന്ധമെന്നും കവിത വ്യക്തമാക്കിയിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമുസിലെ നാവികാരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ; തീരുമാനം കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ
Malayalam News Live Updates: ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി