കെ കെ രമയ്ക്കെതിരെ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

Web Desk |  
Published : Mar 17, 2018, 05:44 PM ISTUpdated : Jun 08, 2018, 05:48 PM IST
കെ കെ രമയ്ക്കെതിരെ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

Synopsis

കെ കെ രമയ്ക്കെതിരെ സൈബര്‍ ആക്രമണം  പൊലീസ് കേസെടുത്തു

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ രമയെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം സ്വദേശി അനീഷ് ഷംസുദ്ദീന്‍ എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. വ്യക്തിഹത്യ നടത്തി അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ  കേസ് എടുത്തിരുക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഹരി പി നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കോഴിക്കോട് എടച്ചേരി പൊലീസ് കേസ്സെടുത്തിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു, ഇറാനും അമേരിക്കയും തമ്മിൽ കരട് ധാരണയായി; അന്തിമ കരാറിനുള്ള പരിശ്രമം തുടരുന്നു
ചെന്നിത്തലക്ക് അസഭ്യം, തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണിയും, 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; പൊലീസിൽ പരാതി നൽകി