ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് റദ്ദാക്കും

Published : Sep 26, 2017, 09:40 PM ISTUpdated : Oct 04, 2018, 11:58 PM IST
ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് റദ്ദാക്കും

Synopsis

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് അഞ്ചോ അതിലധികമോ തവണ പിടിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് ഡി.ജി.പി അറിയിച്ചു.  ഇത്തരം ആളുകളുടെ വിവരങ്ങൾ കൈമാറാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡി.ജി.പി നിർദ്ദേശം നൽകി. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത  വാഹനങ്ങൾ പൊതു നിരത്തിലുപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'
തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗം: സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു