കെവിന്‍ കേസ്; നീനുവിന്റെ അമ്മ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

Web Desk |  
Published : Jul 04, 2018, 07:35 AM ISTUpdated : Oct 02, 2018, 06:48 AM IST
കെവിന്‍ കേസ്; നീനുവിന്റെ അമ്മ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

Synopsis

മൊഴിയെടുത്ത ശേഷമേ രഹ്‍നയുടെ  പങ്കിനെക്കുറിച്ച് അറിയാൻ കഴിയൂവെന്ന് പൊലീസ് വിശദീകരിച്ചു  

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ അമ്മ രഹ്‍ന അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും. അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. കേസിൽ രഹ്‌നയെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ മൊഴിയെടുത്ത ശേഷമേ രഹ്‍നയുടെ  പങ്കിനെക്കുറിച്ച് അറിയാൻ കഴിയൂവെന്നും പൊലീസ് വിശദീകരിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല; ശബരിമല നെയ്യ് ക്രമക്കേടിൽ വിശദീകരണവുമായി മിൽമ ചെയ‍‍ര്‍മാൻ
മന്ത്രിസഭ പുനസംഘടന: കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി, എംഎഎൽഎമാർ രാജിപ്രഖ്യാപിച്ചു, അണികൾ തെരുവിലിറങ്ങി; അനുനയ ശ്രമങ്ങൾ തുടരുന്നു