കായിക പരിശീലനത്തിനിടെ പൊലീസ് കോണ്‍സ്റ്റബിളിന് കാര്‍ഡിയാക് അറസ്റ്റ്

Web Desk |  
Published : Jun 16, 2018, 09:03 AM ISTUpdated : Jun 29, 2018, 04:17 PM IST
കായിക പരിശീലനത്തിനിടെ പൊലീസ് കോണ്‍സ്റ്റബിളിന് കാര്‍ഡിയാക് അറസ്റ്റ്

Synopsis

കായിക പരിശീലനത്തിനിടെ പൊലീസ് കോണ്‍സ്റ്റബിളിന് കാര്‍ഡിയാക് അറസ്റ്റ്  

ജയ്പൂര്‍:കായിക പരിശീലനത്തിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചു. സബ് ഇന്‍സ്പെക്ടര്‍ സ്ഥാനത്തേക്കുള്ള ഉദ്യോഗക്കയറ്റത്തിന്‍റെ ഭാഗമായുള്ള കായിക പരിശിലനത്തിനിടെയാണ് കോണ്‍സ്റ്റബിള്‍ മരണപ്പെട്ടത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ക്രൈം ബ്രാഞ്ച് പൊലീസ് കോണ്‍സ്റ്റബിളായ സുഷില്‍ കുമാറാണ് മരണപ്പെട്ടത്. 

എഴുത്ത് പരീക്ഷ പൂര്‍ത്തിയാക്കിയ സുഷില്‍ കുമാര്‍ രണ്ടു കിലോമീറ്റര്‍ നടത്ത പരീക്ഷയും പൂര്‍ത്തിയാക്കി. എന്നാല്‍ നടത്ത പരീക്ഷ പൂര്‍ത്തിയാക്കിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു.  ഉടനടി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രവർത്തകരെ വേദനിപ്പിക്കരുത്', ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെസി, ആർസി, വിഡി; 'ഇനി പ്രകടനങ്ങൾ പാടില്ല, ഇന്ന് തന്നെ എല്ലാ ഫ്ലക്സുകൾ നീക്കണം'
വല്ലാത്ത സ്നേഹം! വിഡിക്കുവേണ്ടി ഇരിട്ടി ടൗണിലെ റോഡിലുരുണ്ട് കോണ്‍ഗ്രസ് പ്രവർത്തകൻ, മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായി ശയനപ്രദർശനം