രാ​ജ​സ്ഥാ​നി​ൽ ട്രെയിൻ പാളം തെറ്റി: ആർക്കും പരുക്കില്ല

Web Desk |  
Published : Jul 04, 2018, 08:20 PM ISTUpdated : Oct 02, 2018, 06:50 AM IST
രാ​ജ​സ്ഥാ​നി​ൽ ട്രെയിൻ പാളം തെറ്റി: ആർക്കും പരുക്കില്ല

Synopsis

രാ​ജ​സ്ഥാ​നി​ലെ ഫു​ലേ​ര​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി. പൂ​ജ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്നു ബോ​ഗി​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്.

ജ​യ്പൂര്‍: രാ​ജ​സ്ഥാ​നി​ലെ ഫു​ലേ​ര​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി. പൂ​ജ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്നു ബോ​ഗി​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.45 ന് ​ആ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രുക്കില്ല.  അ​ജ്മീ​രി​ല്‍ ​നി​ന്ന് ജ​മ്മു ​കാ​ഷ്മീ​രി​ലെ ജ​മു​താ​വി​യി​ലേ​ക്കു ​പോ​കു​ന്ന ട്രെ​യി​നാ​ണ് പൂ​ജ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്. എസ്2,എസ്3,എസ്9 എന്നീ ബോ​ഗികളാണ് പാളം തെറ്റിയത്. അപ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ