ചെങ്ങന്നൂരിലെ തപാൽ വോട്ടുകളിൽ അവ്യക്തത

Web Desk |  
Published : May 31, 2018, 07:45 AM ISTUpdated : Oct 02, 2018, 06:32 AM IST
ചെങ്ങന്നൂരിലെ തപാൽ വോട്ടുകളിൽ അവ്യക്തത

Synopsis

ചെങ്ങന്നൂരിലെ തപാൽ വോട്ടുകളിൽ അവ്യക്തത

ചെങ്ങന്നൂര്‍:ചെങ്ങന്നൂരിലെ തപാൽ വോട്ടുകളിൽ അവ്യക്തത. തപാൽ സമരം തപാൽ വോട്ടുകളെ ബാധിച്ചു. ആകെ തപാൽ വോട്ടുകൾ 797 എണ്ണമാണ് എന്നാല്‍ ആകെ ലഭിച്ചത് 12 തപാൽ വോട്ടുകൾ മാത്രമാണ്. വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ എത്തുന്ന വോട്ടുകള്‍ മാത്രമേ എണ്ണുകയുള്ളൂ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും, പണിമുടക്കുന്നവർക്ക് ശമ്പളമില്ല, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ