ജഡ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം അനിവാര്യം; പ്രശാന്ത് ഭൂഷൺ

Web Desk |  
Published : Mar 29, 2018, 03:00 PM ISTUpdated : Jun 08, 2018, 05:52 PM IST
ജഡ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം അനിവാര്യം; പ്രശാന്ത് ഭൂഷൺ

Synopsis

ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ മൊഴി ഗൗരവം  

ദില്ലി: ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം അനിവാര്യമെന്ന് പ്രശാന്ത് ഭൂഷൺ. ലോയ തങ്ങിയ രവി ഭവൻ ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ മൊഴി ഗൗരവമേറിയതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. 17 ജീവനക്കാർ ലോയയ്ക്ക് നെഞ്ചുവേദന ഉണ്ടായ കാര്യം അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.  മൂന്നു ജഡ്ജിമാർ ഒരു മുറിയിലായിരുന്നു താമസം എന്ന കാര്യം ജീവനക്കാർ ആരും സ്ഥിരീകരിക്കാത്തതും സംശയം കൂട്ടുന്നുവെന്നും പ്രശാന്ത് ഭൂഷൺ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
ഈ ക്ലാസ് കുട്ടികൾക്കല്ല; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആറ് ലക്ഷത്തോളം രക്ഷിതാക്കൾക്കായി സർവം എഐ മയം പദ്ധതി; നിർമിത ബുദ്ധിയിൽ പരിശീലനം തുടങ്ങി