തിരൂരില്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തില്‍

Published : Jan 13, 2018, 07:20 AM ISTUpdated : Oct 05, 2018, 03:02 AM IST
തിരൂരില്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തില്‍

Synopsis

തിരൂര്‍: തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു.വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 

ഇന്നലെ സൂചന പണി മുടക്ക്  നടത്തിയിട്ടും പൊലീസും മോട്ടോര്‍ വാഹന വകുപ്പുദ്ധ്യോഗസ്ഥരും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ ബസ് ജീവനക്കാര്‍ തീരുമാനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ 4 പവൻ മാല കവർന്നോടി ആറ്റിൽ ചാടി; കൂടി ചാടി പൊലീസ്, പ്രതി പിടിയിൽ
ഫീസ് വർധനയും ‘സേഫ് ട്രാൻസ്പോർട്ട്’ പിൻവലിക്കലും; ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധം