കുറ്റാരോപിതനെ തിരിച്ചെടുത്തു; മോഹന്‍ലാലിന്‍റെ വസതിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രതിഷേധം

Web Desk |  
Published : Jun 29, 2018, 01:58 PM ISTUpdated : Oct 02, 2018, 06:44 AM IST
കുറ്റാരോപിതനെ തിരിച്ചെടുത്തു; മോഹന്‍ലാലിന്‍റെ വസതിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രതിഷേധം

Synopsis

കുറ്റാരോപിതനെ തിരിച്ചെടുത്തു മോഹന്‍ലാലിന്‍റെ വസതിക്ക് മുമ്പില്‍ പ്രതിഷേധം

കൊച്ചി:അഭിനേതാക്കളുടെ കൂട്ടായ്മയായ 'അമ്മ'യുടെ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവര്‍ത്തകര്‍. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്‍റെ വസതിക്ക് മുമ്പിലായിരുന്നു പ്രതിഷേധം. 

നടി ആക്രിമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കൊച്ചിയിലെ ഫിലിം ചേമ്പര്‍ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. സമാനമായ രീതിയില്‍ ആലപ്പുഴയിലും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്‍റെ കോലം കത്തിച്ചിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ്
ട്രംപിന് മേൽ നെതന്യാഹുവിന്‍റെ സമ്മർദം, ഉന്നയിച്ചത് ഒരേയൊരു ആവശ്യം മാത്രം; ഇറാന്‍റെ ആണവ സംവിധാനങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ