പാലക്കാട് നഗരത്തില്‍ അക്രമം അഴിച്ച് വിട്ട് പ്രതിഷേധക്കാർ; കല്ലേറ്, പൊലീസ് ലാത്തി വീശി

Published : Jan 02, 2019, 03:37 PM ISTUpdated : Jan 02, 2019, 04:09 PM IST
പാലക്കാട് നഗരത്തില്‍ അക്രമം അഴിച്ച് വിട്ട് പ്രതിഷേധക്കാർ; കല്ലേറ്, പൊലീസ് ലാത്തി വീശി

Synopsis

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം. പാലക്കാട് നഗരം കയ്യടക്കിയ പ്രതിഷേധക്കാര്‍ നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചു. കെ എസ് ഇ ബി ഐബിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം. പാലക്കാട് നഗരം കയ്യടക്കിയ പ്രതിഷേധക്കാര്‍ നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചു. കെ എസ് ഇ ബി ഐബിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

പാലക്കാട് കൊടുവായൂരിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി എ കെ ബാലന്‍ ഉണ്ടെന്ന വിവരത്തിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തിയത്. ലാത്തി ചാര്‍ജിന് പിന്നാലെ പിരിഞ്ഞ് പോയ പ്രതിഷേധക്കാര്‍ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തി ഐബിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യം ഇലയുണങ്ങും, പിന്നാലെ മരവും, ഈന്ത് മരങ്ങള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നു; വൈറസ് ബാധയെന്ന് സംശയം
ശബരിമല യുവതി പ്രവേശന കേസ്; എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌, 'ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല'