നിപ വൈറസ്; പിഎസ്‍സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷ മാറ്റിവെച്ചു

Web Desk |  
Published : Jun 02, 2018, 01:51 PM ISTUpdated : Jun 29, 2018, 04:07 PM IST
നിപ വൈറസ്; പിഎസ്‍സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷ മാറ്റിവെച്ചു

Synopsis

നിപ  വൈറസ് മുന്‍കരുതല്‍ അഭിമുഖ പരീക്ഷ മാറ്റി

കോഴിക്കോട്: ഈ മാസം ആറ് മുതല്‍ 13 വരെ പട്ടം പിഎസ്‍സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷ നിപ വൈറസിനെ തുടര്‍ന്നുള്ള മുൻകരുതലിന്‍റെ ഭാഗമായി മാറ്റി. ഈ മാസം 6, 7, 8 തിയതികളിൽ കോഴിക്കോട് മേഖല ഓഫീസിൽ നടത്താനിരുന്ന അഭിമുഖവും മാറ്റി. 

അതേസമയം ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടി.പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12നാണ് തുറക്കുക. നേരത്തെ സ്കൂള്‍ തുറക്കുന്നത് അഞ്ചാം തിയ്യതി വരെ നീട്ടിയിരുന്നു. അതേസമയം സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്; നാളെ മുതൽ വേനൽ മഴ ശക്തമാകും, ബുധനാഴ്ച 4 ജില്ലകളിൽ യെല്ലോ അലർട്ട്
പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യുവതിയെ പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്‍കി, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കയ്യൊഴിഞ്ഞു, പിന്നാലെ അറസ്റ്റ്