പൊതുഇടങ്ങളിൽ മൂത്രപുരകളില്ലാത്ത കേരളം

Published : Jul 04, 2016, 04:36 AM ISTUpdated : Oct 05, 2018, 12:07 AM IST
പൊതുഇടങ്ങളിൽ മൂത്രപുരകളില്ലാത്ത കേരളം

Synopsis

കൊച്ചി: സംസ്ഥാനത്ത് വികസനപദ്ധതികള്‍ ഏറുമ്പോഴും പൊതുഇടങ്ങളിൽ മൂത്രപുരകളില്ലാത്തത് ജനത്തെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.ഉള്ളവയാകട്ടെ വൃത്തിഹീനമായ നിലയിലുമാണ്. മൂത്രമൊഴിക്കാൻ ഇടമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീയുടെ ഒരു ദിവസത്തെ യാത്ര കാണാം..ഇതുകണ്ടിട്ടെങ്കിലും പുതിയ ബജറ്റില്‍ മന്ത്രി തോമസ്  ഐസക് മൂത്രപുരകളുടെ നിര്‍മ്മാണത്തിന് പ്രത്യേക ഫണ്ട് വകയിരുത്തുമെന്നാണ് പ്രതീക്ഷ. ഒരു വീട്ടമ്മയുടെ ഒരു ദിവസം.


PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്