ജയിൽചാടിയ അധോലോക നേതാവ്  പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published : Jan 27, 2018, 11:10 AM ISTUpdated : Oct 05, 2018, 02:11 AM IST
ജയിൽചാടിയ അധോലോക നേതാവ്  പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Synopsis

ചണ്ടീഗഢ്: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പഞ്ചാബിലെ കുപ്രസിദ്ധ അധോലോക നേതാവ് ഹര്‍ജിന്ദര്‍ സിങ്ങ് ഭള്ളര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് രാജസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. 

ഹര്‍ജിന്ദര്‍ സിങ്ങ് ഭള്ളര്‍ക്കൊപ്പം അനുയായി പ്രേമ ലഹോരിയും കൊല്ലപ്പെട്ടു. ഗുരതര പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

 2016 ല്‍ നാഭാ ജയിലില്‍ നിന്ന് ഹര്‍ജിന്ദര്‍ സിങ് ഭള്ളറും മറ്റ് അഞ്ച് കുറ്റവാളികളും രക്ഷപ്പെടുകയായിരുന്നു. പത്തുമിനിറ്റ് നീണ്ട നിന്ന ഏറ്റമുട്ടലായിരുന്നെന്ന് ഐജിയും ഓര്‍ഗനൈസ്ഡ് ക്രൈം കണ്‍ട്രോള്‍ യൂണിറ്റ് തലവന്‍ നിലഭ് കിഷോര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊഴിക്കരയിലെത്തിയ യുവാക്കളെ അസഭ്യം വിളിച്ചു, ചോദ്യം ചെയ്തപ്പോൾ ബിയർകുപ്പികൊണ്ട് ആക്രമിച്ചു, രണ്ടുപേർ പിടിയിൽ
പള്ളിയിലെ ഡിജെ പരിപാടിക്കിടെ യുവതിയോട് മോശമായി പെരുമാറി, ചോദ്യം ചെയ്ത കുടുംബത്തിനുനേരെ എട്ടംഗ സംഘത്തിന്‍റെ ആക്രമണം, ഒരാൾ കൂടി അറസ്റ്റിൽ