പരവൂര്‍ വെടിക്കട്ട് ദുരന്തം: കേസില്‍ യുഎപിഎ ചുമത്തിക്കൂടേ എന്ന് ഹൈക്കോടതി

Published : Jun 22, 2016, 01:03 PM ISTUpdated : Oct 05, 2018, 01:52 AM IST
പരവൂര്‍ വെടിക്കട്ട് ദുരന്തം: കേസില്‍ യുഎപിഎ ചുമത്തിക്കൂടേ എന്ന് ഹൈക്കോടതി

Synopsis

കൊച്ചി: പരവൂര്‍ വെടിക്കട്ട് ദുരന്തവുമായ ബന്ധപ്പെട്ട കേസില്‍ യുഎപിഎ ചുമത്തിക്കൂടേ എന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റിസ് പി ഉബൈദിന്‍റെ നിരീക്ഷണം. നിലവില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം മാത്രാണ് ചുമത്തിയിരിക്കുന്നത്. ഉഗ്രസ്ഫോടനം നടന്ന സംഭവമായതിനാലാണ്  യുഎപിഎ ചുമത്തിക്കൂടേ എന്ന് കോടതി ചോദിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർന്ന് കൊല്ലപ്പട്ടത് 80 ഇറാനിയൻ നാവികർ; പുലർച്ചെ അപായ സിഗ്നൽ ലഭിച്ചെന്ന് ശ്രീലങ്ക
സര്‍ക്കാര്‍ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം, മുൻകാല പ്രാബല്യം നൽകി ഡി.എ ഡി.ആര്‍ കുടിശ്ശിക അനുവദിച്ചു