എരിതീയിൽ എണ്ണയൊഴിക്കരുതെന്ന് അമേരിക്കയോട് ഖത്തർ എയർവേയ്‌സ്

Published : Jun 14, 2017, 12:42 AM ISTUpdated : Oct 05, 2018, 01:04 AM IST
എരിതീയിൽ എണ്ണയൊഴിക്കരുതെന്ന് അമേരിക്കയോട്  ഖത്തർ എയർവേയ്‌സ്

Synopsis

ഗൾഫ് വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന്  ഖത്തർ എയർവേയ്‌സ് മേധാവി കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം വിഷയത്തിൽ ഖത്തറിനെ ഏക പക്ഷീയമായി വിമർശിക്കുന്ന നിലപാടാണ് പ്രസിഡന്റ ഡൊണാൾഡ് ട്രംപ് സ്വീകരിച്ചതെന്നും തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ഖത്തറിനെ തീവ്രവാദികളായി  ചിത്രീകരിച്ചാൽ  അന്താരഷ്ട്ര സമൂഹം അതംഗീകരിക്കില്ലെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്റ്റാലിൻ സഹോദരൻ, സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല; തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിൽ സ്റ്റാലിന്റെ പേര് പരാമർശിച്ച് രാഹുൽ ഗാന്ധി
കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹം: പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല, ജനന സർട്ടിഫിക്കേറ്റ് തയാറാക്കിയത് വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെയെന്ന് വിഎച്ച്പി