ഖത്തര്‍ റിയാല്‍ ശക്തം

Web Desk |  
Published : Jun 12, 2017, 12:30 AM ISTUpdated : Oct 04, 2018, 05:56 PM IST
ഖത്തര്‍ റിയാല്‍ ശക്തം

Synopsis

ദോഹ: ദീര്‍ഘ കാലത്തേക്ക് തടസ്സമില്ലാതെ നിലയുറപ്പിക്കാന്‍ ഖത്തര്‍ റിയാലിന് ശേഷിയുണ്ടെന്ന് യൂറോപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജി ഗ്ലോബല്‍ മേധാവി ഹെഡ് ക്രിസ് ടര്‍നര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തറിന് തങ്ങളുടെ കരുതല്‍ ശേഖരത്തിന്റെ ചെറിയ ഒരു ഭാഗം ഉപയോഗിച്ചാല്‍ പോലും നിലവിലെ പ്രതിസന്ധി മറികടക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വലിയങ്ങാടി അപകടം; രണ്ട് കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും, കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും
Malayalam News Live: വലിയങ്ങാടി അപകടം; രണ്ട് കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും