
ദോഹ: ഖത്തറിലെ വാണിജ്യ സംരഭങ്ങളെ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് നെറ്റവര്‍ക്ക് സേവന ദാതാക്കളായ ഉരീദു അറിയിച്ചു. ഇതിനായി പ്രത്യേക സുരക്ഷാ ക്രമീകരങ്ങള്‍ രാജ്യത്തു നടപ്പില്‍ വരുത്തിയിട്ടുണ്ട്. നൂറ്റിയമ്പതോളം രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം പേരാണ് റാന്‍സംവെയര്‍ അക്രമണങ്ങള്‍ക്ക് ഇരയായത്. അജ്ഞാതമായ ഇമെയില്‍ സന്ദേശങ്ങളാണ് മാല്‍സംവെയര്‍ ആക്രണമങ്ങളുടെ ആദ്യ പടിയെന്നും ഇത്തരം ഇ-മെയിലുകള്‍ ജനങ്ങള്‍ ജാഗ്രതയോടെ കൈകാര്യചെയ്യണമെന്നും ഉരീദു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam