കേരളാ കോൺഗ്രസ് ബി എൻസിപിയിലേക്കെന്ന് സൂചന; നിഷേധിച്ച് ബാകൃഷ്ണപിള്ള

Published : Dec 29, 2017, 05:39 PM ISTUpdated : Oct 05, 2018, 02:54 AM IST
കേരളാ കോൺഗ്രസ് ബി എൻസിപിയിലേക്കെന്ന് സൂചന; നിഷേധിച്ച് ബാകൃഷ്ണപിള്ള

Synopsis

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി എൻസിപിയിലേക്കെന്ന് സൂചന. കേരളാ കോണ്‍ഗ്രസും എൻസിപിയും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ അണിയറയില്‍ സജീവം. എന്‍സിപിയിലൂടെ മകന്‍ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാനാണ് ബാലകൃഷ്ണപിള്ളയുടെ നീക്കമെന്നാണ് സൂചന.

അതേസമയം എൻസിപിയുമായുള്ള ലയനനീക്കം ആര്‍. ബാലകൃഷ്ണപിള്ള നിഷേധിച്ചു. വാർത്ത അടിസ്ഥാന രഹിതമാണെന്ന് പിള്ളപറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരനും വ്യക്തമാക്കി.

എന്നാല്‍ ബാലകൃഷ്ണപിള്ള ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. ജനുവരി ആറിന് മുംബൈയിലാണ് കൂടിക്കാഴ്ച. നാളെ നക്കുന്ന എൻസിപി യോഗത്തില്‍ ലയനം ചര്‍ച്ചയായേക്കും. നാളെ കൊച്ചിയിൽ. ജനുവരി എട്ടിന് കണ്ണൂരിൽ കേരള കോൺഗ്രസ് ബി യോഗവും ചേരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എല്ലാം മുൻകൂട്ടി തയ്യാറാക്കിയ നാടകം, ഒന്നാം രംഗം മാത്രമാണിത്, ഇനി രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ട്'; ജി സുധാകരനെതിരെ എച്ച് സലാം എംഎൽഎ
'വീടെവിടെ കോൺഗ്രസേ'; ശിലാസ്ഥാപനം നടന്നിട്ട് 15 ദിവസം, ഒരു വീടിന് പോലും കല്ല് വച്ചില്ല; എങ്ങുമെത്താതെ വയനാട് ടൗൺഷിപ്പ് നിർമാണം