റാഗിംഗിനെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയില്‍

By Web TeamFirst Published Sep 1, 2018, 3:54 PM IST
Highlights

തിരൂർ ഏഴൂരിൽ റാഗിംഗിനെ തുടർന്ന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഗൗസിനാണ് പരിക്കേറ്റത്.
 


തിരൂർ: തിരൂർ ഏഴൂരിൽ റാഗിംഗിനെ തുടർന്ന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഗൗസിനാണ് പരിക്കേറ്റത്.

click me!