
അഹമ്മദാബാദ്: മോദിയുടെ ഗുജറാത്ത് മോഡല്‍ പൂര്‍ണ പരാജയമാണെന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ വികസനക്കുതിപ്പാണെന്ന് മോദി നിരന്തരം കള്ളം പറയുകയാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്നും ഖേഡയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ തുടരെയുള്ള സന്ദര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam