യുപിയില്‍ രാഹുല്‍-അഖിലേഷ് സംയുക്ത വാഹന റാലി ഇന്ന്

Published : Jan 29, 2017, 01:47 AM ISTUpdated : Oct 05, 2018, 02:21 AM IST
യുപിയില്‍ രാഹുല്‍-അഖിലേഷ് സംയുക്ത വാഹന റാലി ഇന്ന്

Synopsis

കോണ്‍ഗ്രസ് സമാദ് വാദി പാര്‍ടി സഖ്യത്തിന്‍റെ ഔദ്യോഗിക തുടക്കം പ്രഖ്യാപിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെയും സംയുക്ത റാലി ഞായറാഴ്ച ലക്നൗവിൽനടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 14 റാലികളിലാണ് ഇരുനേതാക്കളും ഒന്നിച്ച് പങ്കെടുക്കുക. ഓരോ ഘട്ടത്തിലും രണ്ട് റാലികളിൽ വീതം ഇരുവരും എത്തും. ഇരുനേതാക്കളുടെയും പ്രത്യേക റാലികളും നടക്കും. അഖിലേഷ് യാദവ് അടുത്ത ഒന്നര മാസത്തിനുള്ളിൽ നൂറിലധികം റാലികളാണ് തീരുമാനിച്ചിരിക്കുന്നത്. രാഹുൽ-അഖിലേഷ് റാലിക്ക് പുറമെ  പ്രിയങ്ക-ഡിമ്പിൾ യാദവ് സംയുക്ത റാലിയും തീരുമാനിള്ച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്
46 ലക്ഷം രൂപ 'ഠിം'; നവകേരള സർവേയിൽ കെഎസ്എഫ്ഇയ്ക്കും നഷ്ടം; പണം ചെലവഴിച്ചത് വളണ്ടിയർമാർക്കുള്ള ബുക്കും പേനയ്ക്കുമായി