ഷുഹൈബിന്റെ കൊലപാതകം ഞെട്ടിച്ചെന്ന് രാഹുല്‍ ഗാന്ധി

Published : Feb 13, 2018, 07:40 PM ISTUpdated : Oct 05, 2018, 03:56 AM IST
ഷുഹൈബിന്റെ കൊലപാതകം ഞെട്ടിച്ചെന്ന് രാഹുല്‍ ഗാന്ധി

Synopsis

ദില്ലി: യൂത്ത് കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ മരണനവാര്‍ത്ത ഞെട്ടിപ്പിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

ഭീരുത്വം നിറഞ്ഞ ഈ അക്രമം നടത്തിയവര്‍ നിയമത്തിന് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷുഹൈബിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

40 മിനിട്ട്, മൈ ഫ്രണ്ട് ഡോണൾഡ് ട്രംപ് വിളിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായെന്ന് പ്രധാനമന്ത്രി; വെടിനിർത്തലിന് ശേഷമുള്ള ആദ്യ ചർച്ച
'മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വാട്ട്സ്ആപ്പ് ​ഗ്രൂപ്പുകളല്ല തീരുമാനിക്കുന്നത്'; വിമർശനവുമായി കെ മുരളീധരൻ