തന്‍റെ സ്ഥാപനങ്ങള്‍ക്കെതിരെ സിപിഎം ആക്രമണം: രാജീവ് ചന്ദ്രശേഖര്‍ എംപി

Published : Nov 25, 2017, 04:26 PM ISTUpdated : Oct 04, 2018, 07:42 PM IST
തന്‍റെ സ്ഥാപനങ്ങള്‍ക്കെതിരെ സിപിഎം ആക്രമണം: രാജീവ് ചന്ദ്രശേഖര്‍ എംപി

Synopsis

ദില്ലി: തനിക്കെതിരെയും തന്‍റെ സ്ഥാപനങ്ങൾക്കെതിരെയും ആസൂത്രിതമായ ആക്രമണം നടത്തുകയാണ് സിപിഎമ്മെന്ന് രാജീവ് ചന്ദ്രശേഖർ എംപി.  മുഖ്യമന്ത്രി പിണറായി വിജയൻ അക്രമരാഷ്ട്രീയം വളർത്തുകയാണ്. തോമസ് ചാണ്ടിയുടെ രാജിക്കുളള പ്രതികാരമാണ് സിപിഎം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിയിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

56 ഡ്രോണുകളും 23 ബാലിസ്റ്റിക് മിസൈലുകളും; യുഎഇയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ, ആകെ 13 മരണം
യുഡിഎഫും മോദി സഹായത്തിലുള്ള എൽഡിഎഫും തമ്മിലെ പോരാട്ടമെന്ന് രാഹുൽ, 'ഞാൻ ഡൽഹിയിൽ കേരളത്തിനായി പോരാടുന്ന യോദ്ധാവ്'