രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും

Web Desk |  
Published : Mar 23, 2018, 05:17 AM ISTUpdated : Jun 08, 2018, 05:43 PM IST
രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും

Synopsis

രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും

കേരളത്തിൽ ഒഴിവുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.  എൽഡിഎഫിൽ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി ബി ബാബുപ്രസാദുമാണ് മത്സര രംഗത്ത്. എൽഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. 71 വോട്ടാണ് ജയിക്കാൻ വേണ്ടത്.  യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. ആറ് അംഗങ്ങളുള്ള കേരളാ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും.  രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണിവരെ നിയമ സഭയിലാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം വികസനക്കുതിപ്പിലേക്ക്; തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ, വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍
പൊലീസ് പൊളിച്ച സമരപ്പന്തൽ വീണ്ടും കെട്ടി ഡിവൈഎഫ്ഐ, എൽപിഎസ്ടി സമരത്തിൽ ഒരു കേസുകൂടി; പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ