Latest Videos

രാമചന്ദ്രൻ നായരുടെ നിര്യാണം: സിപിഎം ആലപ്പുഴ പൊതുസമ്മേളനം മാറ്റി

By Web DeskFirst Published Jan 14, 2018, 11:32 AM IST
Highlights

തിരുവനന്തപുരം: രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം മറ്റന്നാളേക്ക് മാറ്റി. റെഡ് വളണ്ടിയർ മാർച്ചും മറ്റന്നാളാണ് നടക്കുക. മുഖ്യമന്ത്രിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. രാമചന്ദ്രൻ നായർക്ക് അനുശോചനമർപ്പിച്ച് സമ്മേളനം രാവിലെ കായംകുളത്ത് തുടങ്ങി.

click me!