ഇടത് മുന്നണി കലഹമുന്നണിയായെന്ന് രമേശ് ചെന്നിത്തല

Published : Apr 15, 2017, 10:26 AM ISTUpdated : Oct 05, 2018, 03:30 AM IST
ഇടത് മുന്നണി കലഹമുന്നണിയായെന്ന് രമേശ് ചെന്നിത്തല

Synopsis

തിരുവനന്തപുരം: ഇടത്  മുന്നണി കലഹമുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മുന്നണിയുടെ കെട്ടുറപ് തന്നെ ഇല്ലാതായി. സമരം നിരോധിച്ച രാഷ്ട്രപതി ഭവന് മുന്നില്‍ വരെ ഇടത് മുന്നണി ഭരണത്തിന് കീഴെ പ്രക്ഷോഭം നടന്നിട്ടുണ്ട്. ഡിജിപി ഒഫീസിന് മുന്നിലെ സമരം കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച സംഭവിച്ചു.

രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി വച്ചതില്‍ തെറ്റ് പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു എന്നാല്‍ ഉപദേശകനായി ഇത്രയും പേരുണ്ടായിട്ടും ഗുണപരമായ മാറ്റമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും
Malayalam news live: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും