സോമനാഥ് ചാറ്റര്‍ജി ഏറ്റവും മികച്ച  ലോക്സഭാ സ്പീക്കര്‍മാരില്‍ ഒരാള്‍; രമേശ് ചെന്നിത്തല

Published : Aug 13, 2018, 01:00 PM ISTUpdated : Sep 10, 2018, 01:41 AM IST
സോമനാഥ് ചാറ്റര്‍ജി ഏറ്റവും മികച്ച  ലോക്സഭാ സ്പീക്കര്‍മാരില്‍ ഒരാള്‍; രമേശ് ചെന്നിത്തല

Synopsis

ഇന്ത്യയിലെ  കമ്യുണിസ്റ്റ് ഇടതു പക്ഷ  പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തികച്ചും പ്രായോഗികവും- കാലോചിതവുമായ രാഷ്ട്രീയ സമീപനങ്ങള്‍ ഉള്‍ക്കൊള്ള വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്നും അതു കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച  ലോക്സഭാ സ്പീക്കര്‍മാരില്‍ ഒരാള്‍ എന്ന് അദ്ദേഹത്തെ  വിശേഷിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: ലോക് സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പാര്‍ലമെന്റില്‍ ദീര്‍ഘ കാലം അദ്ദേഹത്തോടൊരുമിച്ച് പ്രവര്‍ത്തിക്കാന്‍  കഴിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ  ഒരു ജ്യേഷ്ഠ സഹോദരനപ്പോലെ തനിക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും തരാറുണ്ടായിരുന്നു അദ്ദേഹമെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ഇന്ത്യയിലെ  കമ്യുണിസ്റ്റ് ഇടതു പക്ഷ  പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തികച്ചും പ്രായോഗികവും- കാലോചിതവുമായ രാഷ്ട്രീയ സമീപനങ്ങള്‍ ഉള്‍ക്കൊള്ള വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്നും അതു കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച  ലോക്സഭാ സ്പീക്കര്‍മാരില്‍ ഒരാള്‍ എന്ന് അദ്ദേഹത്തെ  വിശേഷിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെക്ക് കേസിൽ മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലയ്ക്ക് ആകെ അപമാനം, എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് കാപ്പൻ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി
'പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ല', പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി