
ദേശീയപാത സമരത്തെ തോക്കും ലാത്തിയും ഉപയോഗിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർവകക്ഷി യോഗത്തിന് മുമ്പ് സർവേ തുടങ്ങിയതാണ് എ.ആർ. നഗറിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്നും ചെന്നിത്തല പറഞ്ഞു . എആർ നഗറിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam