ഒരു നയവുമില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല

Web Desk |  
Published : Jan 22, 2018, 11:31 AM ISTUpdated : Oct 05, 2018, 01:58 AM IST
ഒരു നയവുമില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല

Synopsis

 ശുഷ്കരമായ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരിതാപകരമായ സര്‍ക്കാരിന്‍റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയിട്ടുള്ളത്.

സാധാരണക്കാരായ ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കാനോ കേരളത്തിന്‍‍‍റെ സമഗ്രമ പുരോഗതി ഉറപ്പാക്കാനുള്ള ഒരു പദ്ധതിയോ ഈ നയപ്രഖ്യാപനത്തില്‍ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  
 നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയിലെത്തി. ഭരണ സ്തംഭനം , വിലക്കയറ്റം , കൊലപാതകങ്ങൾ ഈ വിഷയങ്ങള്‍ ആയുധമാക്കിയാണ് പ്രതിഷേധം. സാമ്പത്തിക പ്രതിസന്ധികാലത്ത്  പുതിയ നയം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്