അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ജാ​തി വി​വേ​ച​നം അവസാനിപ്പിക്കണം ചെന്നിത്തല

Published : Jun 14, 2017, 09:44 AM ISTUpdated : Oct 05, 2018, 04:11 AM IST
അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ജാ​തി വി​വേ​ച​നം അവസാനിപ്പിക്കണം ചെന്നിത്തല

Synopsis

മു​ത​ല​മ​ട: പാ​ല​ക്കാ​ട് ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ജാ​തി വി​വേ​ച​ന​വും രാ​ഷ്ട്രീ​യ വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ള​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷം ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പ​ട്ടി​ക ​ജാ​തി-വ​ർ​ഗ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർഥികളെ, ലൈബ്രറിയിൽ കയറി പുസ്തകം വായിച്ചാൽ 10 ഗ്രേസ് മാർക്ക്! സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി
മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി മുസ്ലിം ലീഗ്; 'തമിഴ്‌നാട്ടിൽ 16 സീറ്റുകൾ വിവിധ മുസ്ലിം സംഘടനകൾക്ക് നൽകണം'