16കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Published : Oct 09, 2017, 09:59 PM ISTUpdated : Oct 05, 2018, 12:22 AM IST
16കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Synopsis

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 16കാരിയെ  പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര നെല്ലിവിള സ്വദേശി ബിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പലതവണ പീഡിപ്പച്ചതായി പൊലീസ് പറഞ്ഞു. ബന്ധുവീടുകളിൽ എത്തിച്ചായിരുന്നു പീഡനം.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുളള ശ്രമം തടഞ്ഞ പെൺകുട്ടിയുടെ അച്ഛനെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'