ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് പീഡനം; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

Published : Jan 16, 2018, 11:24 PM ISTUpdated : Oct 04, 2018, 05:30 PM IST
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് പീഡനം; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

Synopsis

കൊച്ചി: ഭിന്നശേഷിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛനും അമ്മയും അയൽവാസിയും അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിച്ചിക്കുക പതിവായിരുന്നുവെന്നും ഇതിന് ശേഷം രണ്ടാനച്ഛനും അയൽവാസിയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറ‍ഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു ബലാത്സംഗം. വിവരം പെൺകുട്ടി അയൽക്കാരോട് പറഞ്ഞതോടെ സാമൂഹ്യപ്രവർത്തകര്‍ ഇടപെട്ടാണ് പൊലീസിൽ അറിയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ ബസ് ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; പിടിയിലായത് ആറന്മുള സ്വദേശി
കടയുടെ ലൈസൻസ് പുതുക്കൽ ഫീസ് കുറച്ചെന്ന് സര്‍ക്കാര്‍, കെ സ്മാർട്ടിൽ മൂന്നിരട്ടി, തദ്ദേശ സ്ഥാപനങ്ങൾ വ്യാപാരികളെ ചൂഷണം ചെയ്യുന്നുവെന്ന് എസ്എസ് മനോജ്