രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം

Published : Mar 13, 2017, 12:33 PM ISTUpdated : Oct 04, 2018, 07:23 PM IST
രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം

Synopsis

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടാം ക്ലാസ്സുകാരിയെ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചു . ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തു . അധ്യാപകൻ വി ടി ശശികുമാറിനെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം'; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം
പരിവാഹൻ സൈറ്റ് 'കട്ടപ്പുറത്ത്'; പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ലൈസൻസില്ല, എറണാകുളത്ത് മാത്രം 4000 ഫയലുകൾ കുടുങ്ങി.