പയ്യോളിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുനേരെ പീഡനശ്രമം

Web Desk |  
Published : Mar 09, 2017, 06:13 PM ISTUpdated : Oct 05, 2018, 03:16 AM IST
പയ്യോളിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുനേരെ പീഡനശ്രമം

Synopsis

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക്  നേരെ പീഡന ശ്രമം. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. എട്ടിലും അഞ്ചിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇരിങ്ങല്‍ അറുവയില്‍ ബാലകൃഷ്ണന്‍ (54)നെയാണ് പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ പ്രകാരമാണ് കേസെടുത്തത്.  പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം
മുത്തങ്ങ കേസിൽ ശിക്ഷ മരവിപ്പിച്ചതോടെ ഗീതാനന്ദനടക്കം ജയിൽ മോചിതരായി, മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം