പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം വികൃതമാക്കി

Published : Dec 24, 2016, 06:34 AM ISTUpdated : Oct 04, 2018, 05:15 PM IST
പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം വികൃതമാക്കി

Synopsis

റാഞ്ചി: ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയ നിലയിൽ. നാലുവയസുകാരിയായ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നും കൈകൾ വെട്ടിമാറ്റിയ നിലയിലുമായിരുന്നു. 

ജാർഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. കഴിഞ്ഞ 15 തീയതി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചുട്ടുപൊള്ളാതെ ഉറങ്ങാനാകുമോ...സംസ്ഥാനമൊട്ടാകെ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
നിർമ്മാണ പ്രവർത്തിക്കിടെ കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്തും, താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം