ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പീഡനം: നാല് പേര്‍ അറസ്റ്റില്‍

Web Desk |  
Published : Mar 17, 2018, 11:59 PM ISTUpdated : Jun 08, 2018, 05:42 PM IST
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പീഡനം: നാല് പേര്‍ അറസ്റ്റില്‍

Synopsis

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പീഡനം: നാല് പേര്‍ പിടിയില്‍

ഹൈദരാബാദ്: സർവകലാശാല ക്യാന്പസ്സിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ നാല് പേർ അറസ്റ്റിൽ.  നാലുപേരും പ്രായപൂർത്തി ആകാത്തവരാണ്. ക്യാന്പസിൽ മോഷണം നടത്താനെത്തിയപ്പോഴാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

ആർട്സ് വിഷയത്തിൽ പഠിക്കുന്ന ഇരുപതുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. വെളളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ക്യാന്പസിലൂടെ നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ, പ്രതികരണ ശേഷിയുള്ള ജനതയെ വേണമെന്ന് താരം
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും, ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും: മന്ത്രി കെ മുരളീധരൻ