വൃദ്ധയെ വൃദ്ധൻ ബലാൽസംഗം ചെയ്‍തു

Published : Mar 22, 2017, 02:05 PM ISTUpdated : Oct 04, 2018, 06:38 PM IST
വൃദ്ധയെ വൃദ്ധൻ ബലാൽസംഗം ചെയ്‍തു

Synopsis

കോട്ടയം: വീട്ടില്‍ കടന്നുകയറി വൃദ്ധയെ വൃദ്ധന്‍ ബലാത്സംഗം ചെയ്തു. കോട്ടയം രാമപുരത്താണ് സംഭവം.  സംഭവത്തില്‍  76 കാരനായ നെല്ലാപ്പാറ സ്വദേശി ഗംഗാധരൻ എന്ന ജോസഫിനെ രാമപുരം പൊലീസ് അറസ്റ്റു ചെയ്തു.79 കാരിയാണ് അതിക്രമത്തിന് ഇരയായത്.

കഴിഞ്ഞ മാസം എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. എന്നാൽ നാണക്കേട് കാരണം വ്യദ്ധ  ആദ്യം വിവരം പുറത്തു പറഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ പൊലീസിന് പരാതി നൽകുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശൻ സർക്കാരിന്റെ നിലപാട് മാറ്റം 56 ദിവസത്തിനുള്ളിൽ, സ്വയം ഭരണ കോളേജുകൾക്ക് മാത്രമല്ല എയ്ഡഡ് മേഖലയിലും കൂടുതൽ ഇളവുകൾ വരുന്നു, എതിർക്കാതെ കെ എസ് യു
ചികിത്സാ പിഴവ്, വേണു മരിച്ചിട്ട് ഒരുവർഷം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ