ഒരു പഴത്തിന് വില 71460 രൂപ; അതിന് മാത്രം എന്താണ് ഈ പഴത്തിലെന്നോ.!

Published : Feb 02, 2019, 06:22 PM IST
ഒരു പഴത്തിന് വില 71460 രൂപ; അതിന് മാത്രം എന്താണ് ഈ പഴത്തിലെന്നോ.!

Synopsis

ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ജാ​​​​വ​​​​യി​​​​ലു​​​​ള്ള പ്ലാ​​​​സ ഏ​​​​ഷ്യ ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് വി​​​​ല്പ​​​​ന​​​​യ്ക്കു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്

രു​​​​ചി​​​​യി​​​​ൽ കേ​​​​മ​​​​നാ​​​​യ ദു​​​​രി​​​​യാ​​​​ൻ എ​​​​ന്ന പ​​​​ഴ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ സങ്കരയിനത്തിന്‍റെ വില 1000 ഡോളര്‍ ഈ ​​​​വി​​​​ല (ഇന്ത്യന്‍ രൂപ  71460 ). ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ജാ​​​​വ​​​​യി​​​​ലു​​​​ള്ള പ്ലാ​​​​സ ഏ​​​​ഷ്യ ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് വി​​​​ല്പ​​​​ന​​​​യ്ക്കു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.  ജെ-​​​​ക്യൂ​​​​ൻ എ​​​​ന്നാ​​​​ണ് പുതിയ ഇനത്തിന്‍റെ പേ​​​​ര്. യോ​​​​ഗ്യ​​​​ക​​​​ർ​​​​ത്താ​​​​യി​​​​ലെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി പ​​​​ഠി​​​​ക്കു​​​​ന്ന അ​​​​ക്ക​​​​യാ​​​​ണ് ബ്രീ​​​​ഡ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. ഒ​​​​രു മ​​​​ര​​​​ത്തി​​​​ൽ 20 പ​​​​ഴം മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​വൂ. അ​​​​തി​​​​നാ​​​​ൽ ത​​​​ന്‍റെ ബ്രീ​​​​ഡി​​​​ന് വ​​​​ലി​​​​യ ഡി​​​​മാ​​​​ന്‍റാ​​​​ണെ​​​​ന്ന് ഇ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു.

ഈ പഴത്തിന്‍റെ വില ഇന്തോനേഷ്യയിലെ ഒരാളുടെ ഒരു ശരാശരി മാസവരുമാനത്തിന്‍റെ മൂന്നിരട്ടി വരുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും ഈ പഴത്തിന്‍റെ പൈസയും വില്‍പ്പനയും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ് അനവധിപ്പേര്‍ ഈ പഴത്തിന്‍റെ ഫോട്ടോ എടുക്കാന്‍ ഷോപ്പിംഗ് മാളില്‍ എത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി