അപൂർവ്വ പ്രതിഭാസത്തിനായി കാത്ത് ലോകം

Published : Jan 31, 2018, 07:40 AM ISTUpdated : Oct 04, 2018, 07:03 PM IST
അപൂർവ്വ പ്രതിഭാസത്തിനായി കാത്ത് ലോകം

Synopsis

152 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആകാശവിസ്മയത്തെ വരവേല്‍ക്കാനൊരുങ്ങി ശാസ്ത്രലോകം. പൂർണ ചന്ദ്ര ഗ്രഹണത്തോടൊപ്പം സൂപ്പർമൂണും, ബ്ലൂ മൂണും ഒരുമിച്ച് ദൃശ്യമാകുന്ന അത്യപൂർവ്വ പ്രതിഭാസമാണ് ഇന്ന് നടക്കാന്‍ പോവുന്നത്. 

സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയില്‍ സൂര്യ പ്രകാശത്തെ ഭൂമി പൂ‍ർണമായി മറച്ച് ചന്ദ്രനിൽ ഇരുട്ട് വീഴ്ത്തുന്നതാണ് ചന്ദ്ര ഗ്രഹണം.  ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ അത് സൂപ്പർമൂൺ.  മാസത്തിലെ രണ്ടാമത്തെ പൗർണ്ണമി ദിവസമാണ് ബ്ലൂമൂണ്‍.  ഇവ മൂന്നും ഒന്നിച്ചെത്തുമ്പോള് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂൺ. ആ അത്ഭുതകാഴ്ച നമുക്ക് സമ്മാനിക്കുക മറ്റൊരു അപൂര്‍വ്വ നേട്ടം കൂടിയാണ്. ഒന്നരനൂറ്റാണ്ടിന് ശേഷം ചന്ദ്രവിസ്മയം കണ്ട ഭാഗ്യശാലികളാകാം.

രാത്രി ഏഴരയോടെയാണ് ചനന്തമുള്ള ചുമന്ന ചന്ദ്രന്‍ നമുക്ക് മുന്നിലെത്തുക. ഒന്നരമണിക്കൂര്‍ ദൃശ്യമാകും. ടെറസിലോ വീട്ട്മുറ്റത്തോന്ന് ഇറങ്ങിയാല് മതി ,നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ പൂര്‍ണ്ണചന്ദ്രനെ നോക്കീ നില്‍ക്കാം. എങ്കിലും ആകാംഷയ്ക്കുമപ്പുറം ഇവയെ കൂറിച്ച് കൂടുതല് അറിയാന്‍ താല്പര്യമുള്ളവര്ക്കായി തിരുവനന്തപുരം പ്ലാനറ്റേറിയം അടക്കമുള്ള സ്ഥലങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്