
തിരുവനന്തപുരം: ആർസിസിയെ തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഡയറക്ടർ ഡോ.പോൾ സെബാസ്റ്റ്യൻ . പ്രശ്നപരിഹാരത്തിന് രക്തദാതാക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം കൂടുതൽ ജാഗ്രത പാലിക്കുകയും കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ബോധവല്‍കരണ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . മാധ്യമ വിചാരണയിലൂടെ എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ധാർഷ്ട്യം ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam