
കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശ പ്രകാരമുള്ള റീ എഡിറ്റിംഗ് ഇന്ന് പത്തരയോടെ ആരംഭിക്കും. പേരുമാറ്റമടക്കം പൂർത്തിയാക്കി ഇന്ന് രാത്രിയോടെ പുതിയ പതിപ്പ് പുറത്തിറക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നാളെ തന്നെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുന്നിലെത്തിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam