യുവാവിന്‍റെ ആത്മഹത്യ പൊലീസ് ഭീഷണി മൂലമെന്ന് ബന്ധുക്കള്‍; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

Web Desk |  
Published : Apr 10, 2018, 05:16 PM ISTUpdated : Jun 08, 2018, 05:46 PM IST
യുവാവിന്‍റെ ആത്മഹത്യ പൊലീസ് ഭീഷണി മൂലമെന്ന് ബന്ധുക്കള്‍; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

Synopsis

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതി ആയിരുന്നു ആത്മഹത്യ ചെയ്ത സന്തോഷ്  

പാലക്കാട്:പാലക്കാട് പള്ളത്തേരിയിൽ യുവാവ് തൂങ്ങി മരിച്ചത് പോലീസ് ഭീഷണി മൂലമെന്ന് ബന്ധുക്കളും നാട്ടുകാരും. കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതി ആയിരുന്ന സന്തോഷിനോട് പൊലീസ് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

പാലക്കാട് കസബ സ്റ്റേഷൻ എസ് ഐ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പാലക്കാട് പൊള്ളാച്ചി പാതയിൽ നാട്ടകാർ റോഡ് ഉപരോധിക്കുന്നു . .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി, മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
തൊഴുത്തിൽ നിന്ന് വലിച്ച് പുറത്തിട്ടു, ഭിത്തിയിൽ തലയിടിപ്പിച്ചു; മദ്യപിക്കാൻ പണം നൽകാത്തതിൽ വിരോധം, റാന്നിയിൽ അമ്മയ്ക്കു നേരെ മകന്‍റെ ക്രൂരത