ലോ അക്കാദമിയുടെ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Published : Jan 31, 2017, 04:46 AM ISTUpdated : Oct 04, 2018, 06:27 PM IST
ലോ അക്കാദമിയുടെ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Synopsis

തിരുവനന്തപുരം: കേരളാ ലോ അക്കാദമിയുടെ   ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ ഇന്നലെ നല്‍കിയ കത്തിന്മേലുള്ള നടപടിയായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരാണ് ഇന്ന് രാവിലെ അന്വേഷണത്തിന് ഉത്തരവിട്ടത്

റവന്യൂ സെക്രട്ടറിക്കാണ് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ലോ അക്കാമിയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്നും ആണെങ്കില്‍ ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ മന്ത്രിയുടെ ഉത്തരവ്.

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം