അരിവില നിയന്ത്രിക്കാന്‍ നടപടി; ബംഗാളില്‍ നിന്ന് അരി എത്തും

Published : Feb 28, 2017, 04:38 AM ISTUpdated : Oct 04, 2018, 04:39 PM IST
അരിവില നിയന്ത്രിക്കാന്‍ നടപടി; ബംഗാളില്‍ നിന്ന് അരി എത്തും

Synopsis

തിരുവനന്തപുരം:  സംസ്ഥാനത്തെ അരിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്ന് അരി എത്തിക്കും. സംസ്ഥാനത്ത് 2,000 നീതി സ്‌റ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി നിയമസഭയില്‍. കണ്‍സ്യൂമര്‍ഫെഡ് വഴി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യാനും നടപടിയുണ്ടാകും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം
വധശ്രമക്കേസ്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സു​ഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച് പൊലീസ്