സമ്പൂര്‍ണ്ണ മദ്യനിരോധനം അപകടകരമെന്ന് ഋഷിരാജ് സിങ്

Published : Apr 20, 2017, 12:09 PM ISTUpdated : Oct 04, 2018, 06:37 PM IST
സമ്പൂര്‍ണ്ണ മദ്യനിരോധനം അപകടകരമെന്ന് ഋഷിരാജ് സിങ്

Synopsis

കൊച്ചി: കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് അപകടമാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയ ശേഷം ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ ലഹരി മരുന്നുകളുടെ ഉപയോഗം നാലിരട്ടിയാണ് വര്‍ദ്ധിച്ചത്. വ്യാജമദ്യത്തിന്റെ ഉപയോഗം കൂടുകയാണെന്നും എക്സൈസ് കമ്മീഷണര്‍ കൊച്ചിയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം
തിരുവനന്തപുരത്ത് വിദ്യാർഥിനിയെ പാമ്പ് കടിച്ചു