പ്രഭാതസവാരിക്കാര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം

Published : Nov 29, 2016, 03:32 AM ISTUpdated : Oct 05, 2018, 02:26 AM IST
പ്രഭാതസവാരിക്കാര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം

Synopsis

കൊല്ലം: പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് ഇടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊട്ടാരക്കര കോട്ടത്തലയിലാണ് സംഭവം.

കോട്ടാത്തല സ്വദേശി ലതാകുമാരിയാണ് മരിച്ചത് . പുലർച്ചെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ പിക്കപ്പ് വാൻ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'